SPECIAL REPORTസ്കോട്ടിഷ് വുഡ് ലാന്‍ഡില്‍ നിന്നും ആഫ്രിക്കയിലേക്ക് നാട് കടത്തിയവരുടെ പിന്മുറക്കാര് എന്നവകാശപ്പെട്ട് സിംബാവെയില്‍ നിന്നെത്തിയ സംഘം സ്കോട്ടിഷ് ബോര്ഡറില് പുതിയ രാജ്യം സ്ഥാപിച്ചു; പലയിടങ്ങളില്‍ നിന്നും ആളെത്തുന്നു; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായതോടെ പുറത്താക്കി സ്കോട്ടിഷ് ബോര്‍ഡര്‍ പോലീസ്; കാട്ടിലെ താമസ സ്ഥലം മാറി അവകാശം തുടര്‍ന്ന് കുബാല രാജാവ്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 10:06 AM IST